Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

18 Dec 2009

സി പി എം ബ്ലോഗെര്‍മാര്‍ക്കെന്തു നമ്പൂതിരിപ്പാട്

അല്പം പാളിപ്പോയ പരീക്ഷണമായിരുന്നു ഈ പോസ്റ്റ്. അതിന്റെ പ്രാരംഭരൂപം ഇങ്ങനെ.
വാസ്തവമായി ഒരു വാക്യംപോലുമില്ലാതെ തീര്‍ത്തും കെട്ടിച്ചമച്ച പോസ്റ്റായിട്ടായിരുന്നു ഇത് ഉദ്ദേശിച്ചത്. എന്നാല്‍ ഈ ബ്ലോഗെറുടെ അറിവില്ലായ്മകൊണ്ട് സി പി ഐ പിളര്‍ന്ന വര്‍ഷം മാത്രം ശരിയായിപ്പോയി. നമ്പൂതിരിയുടെ ഉദ്ധരണി വ്യാജമായിരുന്നു. അതില്‍ നമ്പൂതിരിപ്പാടിന്റേതായി "അവര്‍ അവരുടേതെന്നും..." എന്ന പ്രയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ അസംബന്ധം എഴുതിവെച്ചാല്‍ ഏതെങ്കിലും സി പി എം ബ്ലോഗെര്‍ പ്രതികരിക്കുമോ എന്നറിയാനായിരുന്നു പരീക്ഷണം. പ്രതികരിച്ചില്ല. അവരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ പ്രതീക്ഷിച്ചതിലും അപ്പുറത്താണ്. ഈ ബ്ലോഗെര്‍ എന്തു പറഞ്ഞാലും അവര്‍ക്കു കുഴപ്പമില്ല. വെറുതെ പ്രതികരിച്ച് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
നമ്പൂതിരിപ്പാടും കോപ്പും നമ്പൂതിരിപ്പാട് ഫലിതങ്ങളും തുടരും.

3 comments:

  1. നമ്പൂതിരിപ്പാടിനെന്തു മ്യാവൂ മ്യാവൂ?
    പ്രധാനപ്പെട്ട വിഷയമായിട്ടല്ല. അവസരവാദികളെ പിടിച്ചുകെട്ടാന്‍ ഉദ്ദേശിച്ചാണ്. മറ്റാരും വന്ന് ഇവിടെ ദേശാഭിമാനം ഉറയേണ്ടതില്ല. വലിയ കഴമ്പുള്ള വിഷയമല്ലാത്തതിനാല്‍ ഇതും മറ്റു ചില ക്ഷുദ്ര പോസ്റ്റുകളും (ഉദാഹരണത്തിന് "സി പി എം ബ്ലോഗെര്‍മാരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ") ഏതാനും ദിവസം കഴിഞ്ഞാല്‍ ഡിലീറ്റു ചെയ്തെന്നിരിക്കും.

    ReplyDelete
  2. China attacking India in 1964?
    Kumaran Asan dying in 1939?
    Are you nuts?
    Some researcher you are!

    ReplyDelete
  3. മുകളിലെ ചെങ്ങിന്റെ അഭിപ്രായം കണ്ടാണ് രാജീവ് ചേലനാടനെന്നൊരുത്തന്‍ ഇതില്‍ കൊത്തിയതെന്നു തോന്നുന്നു. അതിനെപ്പറ്റി ഇവിടെആ ചെങ് ഞാന്‍ തന്നെ.

    ReplyDelete